ചിറക്കര പബ്ലിക് ലൈബ്രറിയുടെയും ജൂനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ ക്വയിലോണ്‍ മെട്രോയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള പരീക്ഷാ മുന്നൊരുക്ക പരിശീലന പരിപാടിയായ "എ പ്ലസ് വഴിയൊരുക്കം" 2019 ജനുവരി 20 ഞായറാഴ്ച രാവിലെ 9.30ന് ലൈബ്രറി പഠനകേന്ദ്രത്തില്‍ നടന്നു.
ശ്രീ. ജി എസ് ജയലാല്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കുന്നു
സദസ്
ജൂനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ ക്വയിലോണ്‍ മെട്രോ പ്രസിഡന്‍റ് ശ്രീ. എ. ഷിബുലു മുഖ്യ പ്രഭാഷണം നടത്തുന്നു
ഡോക്ടര്‍ കെ മോഹനന്‍ ക്ലാസ്സ് എടുക്കുന്നു
ഡോക്ടര്‍ എസ് ഷിനു ദാസ് ക്ലാസ്സ് എടുക്കുന്നു
ലൈബ്രറി സെക്രട്ടറി കൃതജ്ഞത രേഖപ്പെടുത്തുന്നു
No comments:
Post a Comment