ഓര്‍മ്മകളുണ്ടായിരിക്കണം..........
പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
ഓര്‍മ്മകളുണ്ടായിരിക്കണം..........
ചിറക്കര ഗവ.ഹൈസ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ ഒത്തുചേരുന്നു.
ഒപ്പം,പൂര്‍വ്വ അധ്യാപകര്‍,ബഹുജന
പ്രതിനിധികള്‍,
രാഷ്ട്രീയ-സാംസ്‌കാരിക സംഘടനാപ്രതിനിധികള്‍,
രക്ഷാകര്‍ത്താക്കള്‍,അധ്യാപകര്‍...
9.12.2012 ഞായറാഴ്‌ച ഉച്ചയ്‌ക്ക് 2
മണിയ്ക്ക്ബഹുമാനപ്പെട്ട എം.എല്‍.എ.ശ്രീ.ജി.എസ്.ജയലാലിന്‍െറ അധ്യക്ഷതയില്‍.
കൃതജ്ഞതാഭരിതമായ പുനഃസമാഗമം.
ലക്ഷ്യം:നമ്മുടെ വിദ്യാലയത്തിന്‍െറ സമഗ്ര പുരോഗതി.
പങ്കെടുക്കുക,മാതൃവിദ്യാലയത്തിന്‍െറ പുനഃസജ്ജീകരണത്തില്‍ പങ്കാളിയാവുക.
No comments:
Post a Comment