Sunday, 17 February 2019

ONV ഒ എന്‍ വി അനുസ്മരണം


ചിറക്കര പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ "ഒ എന്‍ വി അനുസ്മരണം" 2019 ഫെബ്രുവരി  17 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ലൈബ്രറി പഠന ഹാളില്‍ വച്ചു നടന്നു.  ഇതോടൊപ്പം ഒ എന്‍ വി യുടെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയെ ആസ്പദമാക്കി നിര്‍മ്മിച്ച ഹ്രസ്വ ചിത്ര പ്രദര്‍ശനവും ഉണ്ടായിരിന്നു.


കേരളകൗമുദി   16/02/2019



മലയാളമനോരമ 15/02/2019











No comments:

Post a Comment