ചിറക്കര പബ്ലിക് ലൈബ്രറി വനിതാവേദിയുടെയും ജൂനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ ക്വയിലോണ്‍ മെട്രോയുടെയും ഐ എം എ ദേശിങ്ങനാട് ബ്രാഞ്ചിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്കായി കൗമാരം : പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന പേരില്‍ ഒരു ബോധവല്‍ക്കരണ ക്ലാസ് 2019 ഫെബ്രുവരി 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ ലൈബ്രറി പഠനകേന്ദ്രത്തില്‍ വച്ച് നടന്നു.
ഐ എം എ ദേശിങ്ങനാട് ബ്രാഞ്ചിന്‍റെ പ്രസിഡന്‍റും ആലപ്പുഴ ഇ എസ് ഐ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റുമായ ഡോ. സിനി പ്രിയദര്‍ശിനി അമ്മമാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.
മലയാള മനോരമ 22/02/2019
മാതൃഭൂമി 22/02/2019












No comments:
Post a Comment