ചിറക്കര പബ്ലിക് ലൈബ്രറി വനിതാ വേദി സംഘടിപ്പിക്കുന്ന പെൺവായന മത്സരം 2022 ഏപ്രിൽ 30 ശനിയാഴ്ച വൈകുന്നേരം 4.30ന് ലൈബ്രറി ഹാളിൽ വച്ച് നടക്കുകയാണ്. ഗ്രന്ഥശാല തലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് താലൂക്ക് തലത്തിലും, താലൂക്ക് തലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന 10 പേർക്ക് ജില്ലാ തലത്തിലും പങ്കെടുക്കാവുന്നതാണ്.
മത്സരത്തിന് തെരഞ്ഞെടുത്ത പുസ്തകങ്ങൾ
1. ദുരവസ്ഥ (കുമാരനാശാൻ )
2. പാത്തുമ്മയുടെ ആട് ( വൈക്കം മുഹമ്മദ് ബഷീർ)
3. സീത മുതൽ സത്യവതി വരെ (ലളിതാംബിക അന്തർജ്ജനം)
4. പെണ്ണിടം മതം മാർക്സിസം (ഡോ.പി.കെ.ഗോപൻ )
ഏവർക്കും സ്വാഗതം
.
No comments:
Post a Comment