Friday, 24 December 2021

ഗ്രന്ഥശാലാതല ബാലോത്സവം 2021 Balothsavam Chirakkara Public Library

 

കൂട്ടുകാരേ,
ചിറക്കര പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാതല ബാലോത്സവം സംഘടിപ്പിക്കുന്നു . 2021 ഡിസംബർ 26 ഞായറാഴ്ച രാവിലെ 10.00 മണി മുതൽ വിവിധ ഇനങ്ങളിലായി ലൈബ്രറിയിൽ മത്സരങ്ങൾ ആരംഭിക്കുന്നു . എല്ലാ ബാലവേദി അംഗങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നു . 

സെക്രട്ടറി ബാലവേദി



No comments:

Post a Comment