ചിറക്കര പബ്ലിക് ലൈബ്രറി ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനങ്ങൾ ലൈബ്രറി പ്രവർത്തകർ വീടുകളിൽ എത്തിച്ചു. ലൈബ്രറി നടത്തിയ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കും അതിന് പ്രോത്സാഹനം നൽകിയ രക്ഷകർത്താക്കൾക്കും ലൈബ്രറിയുടെ അഭിനന്ദനങ്ങൾ.
കുട്ടികൾ വരച്ച ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment