Saturday, 26 June 2021


 

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ചിറക്കര പബ്ലിക് ലൈബ്രറി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. എൽ പി, യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ആണ് മത്സരം.

No comments:

Post a Comment