കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിൽ
ഷോര്‍ട്ട് ഫിലിം മത്സരം
ഒന്നാം സമ്മാനം 10000 രൂപ
രണ്ടാം സമ്മാനം 7500 രൂപ
മൂന്നാം സമ്മാനം 5000 രൂപ
മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിഷുകി എന്ന കൃതിയെ ആസ്പദമാക്കി
നിര്‍മ്മിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരം സംബന്ധിച്ച നിര്‍ദ്ദേശങ്ങൾ
1. ഷോര്‍ട്ട് ഫിലിം മത്സരം ബാലവേദി അംഗങ്ങൾക്ക് വേണ്ടിയുള്ളതാണ്.
2. 17 വയസ് വരെയുള്ള കുട്ടികളാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടേണ്ടത്.
3. മൊബൈൽ ഫോണിലോ ക്യാമറയിലോ ചിത്രീകരണം നടത്താവുന്നതാണ്.
4. 10 മിനുട്ടിൽ അധികരിക്കാൻ പാടില്ല.
5. എഡിറ്റിംഗ് അനുവദനീയമാണ്.
6. ചണ്ഡാലഭിഷുകി എന്ന കൃതിയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയിട്ടുള്ള
സിനിമകൾ/ഷോര്‍ട്ട് ഫിലുമുകൾ എന്നിവയുടെ പകര്‍പ്പുകൾ പരിഗണിക്കുന്നതല്ല.
7. ചിത്രീകരണത്തിന്റെ ഉള്ളടക്കത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്.
8. ഡൌണ്‍ലോഡ് ചെയ്ത വീഡിയോകൾ അനുവദനീയമല്ല.
9. Obscence/ Offencive scenes എന്നിവ ഉള്ളടക്കമുള്ളത് പരിഗണനീയമല്ല.
10. ജൂലൈ 14ന് മുൻപ് ഷോര്‍ട്ട് ഫിലിമുകൾ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 9947972119 എന്ന നമ്പരിൽ ബന്ധപ്പെടുക.